ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു.

ep-jayarajan

വിവാദ നിയമനം നേടിയ ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജി വച്ചു. കേരള ക്ലേയ്സ് ആന്റ് മിനറല്‍സില്‍ ജനറല്‍ മാനേജറായിരുന്നു. ഇന്ന് രാവിലെ ദീപ്തി രാജി കത്ത് എം.ഡിയ്ക്ക് കൈമാറി.

NO COMMENTS

LEAVE A REPLY