ധ്രുവ ടീസർ എത്തി

0

രാം ചരൺ നായകനായി എത്തുന്ന ധ്രുവ എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസർ എത്തി. ഗീത ആർട്ടിസിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരണിനെ കൂടാതെ അരവിന്ദ് സ്വാമി, രകുൽ പ്രീത് സിംഗ് എന്നിവരും എത്തുന്നുണ്ട്.

2015 ൽ റിലീസായ തനി ഒരുവൻ എന്ന തമിഴ് ചിത്രത്തിന്റെ റീമെയ്ക്കാണ് ധ്രുവ.  ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

 

dhruva, telugu film, ram charan

Comments

comments