കോടിയേരി ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തുന്നു

ep jayarajan

കോടിയേരി ബാലകൃഷ്ണനുമായി ഇപി ജയരാജന്‍ ചര്‍ച്ച നടത്തുന്നു
ബന്ധുജന നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച. ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE