ബിജെപി ഹര്‍ത്താല്‍. നാളത്തെ പരീക്ഷകള്‍ മാറ്റി

0
exams postponed

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. എംജി, കണ്ണൂര്‍, കൊച്ചി സര്‍വകലാശാലകളാണ് നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചത്. കുസാറ്റ് നാളത്തെ എല്ലാ സെനറ്റ് യോഗവും മാറ്റിവച്ചിട്ടുണ്ട്.

 

Comments

comments

youtube subcribe