അരുൺ ജെയ്​റ്റ്​ലിയും അമിത്​ ഷായും ജയലളിതയെ സന്ദര്‍ശിച്ചു

0
jaitley amit shah

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയെ സന്ദർശിച്ചു.

Comments

comments

youtube subcribe