വിമാനത്താവളത്തിലെ ജോലിക്കാരനാണ് ഈ നായ

വിമാനത്താവളത്തിൽ വെച്ച് നിങ്ങളുടെ സാധനം നഷ്ടപ്പെട്ടാൽ എയർപോർട്ടിലെ ലോസ്റ്റ് ആന്റ് ഫൗണ്ട് സർവ്വീസുമായി ബന്ധപ്പെടുകയാണ് ചെയ്യുക. എന്നാൽ കെ.എൽ.എം ഡച്ച് എയർലൈൻസിൽ നിങ്ങളുടെ സാധനം നഷ്ടപ്പെട്ടാൽ ഒരു മിടുക്കൻ നായക്കുട്ടി നിങ്ങളുടെ കയ്കളിൽ സാധനം തിരിച്ചെത്തിക്കും. സോഷ്യൽ മീഡിയയിലെ താരമാണ് ഈ നായ.

 

 

airport, dog, lost and found service

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews