കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

0
kpcc meeting

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. ചെയ്യും.  10.30ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിലാണ് യോഗം. പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. സ്വാശ്രയ പ്രവേശവും ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവും ചര്‍ച്ച ചെയ്യും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe