ദുബാരാ പൂച്ചോ….കരളലിയിക്കും ഈ വീഡിയോ

0

നമ്മുടെ മുന്നിൽ ചിരിച്ച് കാണിക്കുന്ന പലരുടേയും മനസ്സിൽ സങ്കടത്തിന്റെ ഒരു കുന്നുണ്ട്….ചിലപ്പോൾ ഒരു വാക്ക് ചോദിച്ചാൽ അവരാ സങ്കട കടൽ ഇറക്കി വെക്കും. ഒരു വാക്ക് മതി, ഒരു ആലിംഗനം മതി….നമുക്ക് നിസാരം എന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ അവർക്ക് വളരെ വലുതാണ്

 

 

 

Live Love Laugh Foundation – Dobara Poocho

Comments

comments

youtube subcribe