ആര്‍എസ്എസ്, കൊലപാതകം നടത്തി കള്ളം പ്രചരിപ്പിക്കുകയാണ്- പിണറായി

pinarayi-vijayan

സംസ്ഥാനത്ത് കൊലപാതങ്ങള്‍ നടത്തി ആര്‍എസ്എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി വിജയന്‍.
വര്‍ഗ്ഗീയ ശക്തികളാണ് ആക്രമണത്തിന് പിന്നില്‍. ചേര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് പിണറായി വിഡയന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews