ഇന്ദ്രന്‍സിന്റെ പുസ്തകം പ്രകാശിപ്പിച്ചു

0

ഇന്ദ്രന്‍സിന്‍റെ ഓര്‍മ്മ പുസ്തകം സൂചിയും നൂലും പ്രകാശിപ്പിച്ചു. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്നലെ വെകിട്ട് 5.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് പ്രകാശന ചടങ്ങ് നടന്നത്.
മധുപാല്‍, പ്രംകുമാര്‍, ബി.മുരളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

soochiyum nooolum

Comments

comments

youtube subcribe