പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം- സുധീരന്‍

0
vm sudeeran

കേരളത്തിലെ ക്രമസമാധനം തകര്‍ന്നുവെന്ന് വിഎം സുധീരന്‍. സംസ്ഥാനത്ത് അക്രമങ്ങള്‍ കടയുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം എന്നും സുധീരന്‍ ആവശ്യപ്പെട്ടു. നിയമനത്തില്‍ അഴിമതി കാണിച്ച ഇപി ജയരാജനെ പുറത്താക്കണം എന്നും  സത്യപ്രതി‍ജ്ഞാ ലംഘനമാണ് ഇപി ജയരാജന്‍ ചെയ്തതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

vm sudeeran

Comments

comments

youtube subcribe