ബി.ജെ.പി. ഹർത്താലനുകൂലികൾ ആംബുലൻസ് തകർത്തു

0

 

കണ്ണൂരിൽ തുടരുന്ന അക്രമ പരമ്പരകളിൽ ഒരു കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി. നടത്തുന്ന ഹർത്താലിൽ തലസ്ഥാനത്ത് ആംബുലൻസ് തകർത്തു.

ആംബുലൻസ് ഡി.വൈ.എഫ്.ഐ.യുടെതാണ്. വാഹനത്തിൽ ഡി.വൈ.എഫ്.ഐ. എന്ന് കണ്ടതോടെ അക്രമികൾ വാഹനം തല്ലി തകർത്തു. ഓവർബ്രിഡ്ജിനു സമീപം ആയിരുന്നു സംഭവം.

bjp-violence-1

 

bjp harthal

Comments

comments