മാസ്റ്റർ ഷെഫ് അനിൽ കുമാറിന്റെ പിതാവ് സി. വിജയപ്പൻ നായർ നിര്യാതനായി

0

ഫ്‌ളവേഴ്‌സ് ചാനൽ പാചക പരിപാടിയുടെ അവതാരകനും മാസ്റ്റർ ഷെഫുമായ അനിൽ കുമാറിന്റെ പിതാവ് കുരിയാത്തി പുത്തൻകോട്ട വീട്ടിൽ സി. വിജയപ്പൻ നായർ (79) ഇന്ന് രാവിലെ ഹൃദയാഘാതം മൂലം നിര്യാതനായി. റൂർക്കല സ്റ്റീൽ പ്ലാന്റിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. പരേതയായ ഇന്ദിര വി. നായരാണ് ഭാര്യ.

ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്ഷേഷൻ ഓഫീസർ നന്ദകുമാർ , സിന്ധു നായർ എന്നിവരാണ് മറ്റു മക്കൾ.

സംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.

Comments

comments

youtube subcribe