വിവാദ നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും

0

വിവാദ നിയമനങ്ങള്‍ ചീഫ് സെക്രട്ടറി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. നിയമനങ്ങളില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. മന്ത്രിമാരുടെ ബന്ധുക്കളെ പൂര്‍ണ്ണമായും നിയമനങ്ങളില്‍ നിന്ന് ഒഴിവാക്കും. വിവാദമായ നിയമനങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു. സ്വജനപക്ഷപാതം തടയാന്‍ നിയമ നിര്‍മ്മാണം നടത്തും.

പുതിയ നിയമനങ്ങള്‍ക്ക് ബോര്‍ഡ് രൂപീകരിക്കും. ഇതിന് പുറമെയാണ് വിവാദ നിയമനങ്ങള്‍ അന്വേഷിക്കുന്നത്.

Comments

comments

youtube subcribe