മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു

kodiyeri and pinarayi

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു.
എകെജി സെന്ററിലാണ് കൂടിക്കാഴ്ച. നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം നാളെയാണ്. ബന്ധുനിയമനത്തില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത് പാര്‍ട്ടി സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണനോടാണ്. ഈ സാഹചര്യത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

kodiyeri balakrishnan, pinarayi vijayan

NO COMMENTS

LEAVE A REPLY