ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു

currency ban

ബന്ധുനിയമന വിവാദത്തില്‍ പെട്ട മന്ത്രി ഇ,പി ജയരാജന്‍ പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിച്ചു. മന്ത്രിസ്ഥാനം രാജി വയ്ക്കാനാണ് മുന്നോട്ട് വന്നിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണനോടാണ് രാജി സന്നദ്ധത അറിയിച്ചത്. ഇ.പി ജയരാജനെതിരെ
ത്വരിത പരിശോധന നടത്തണമെന്ന് നിയമോപദേശം. കോടതിയില്‍ വിജിലന്‍സ് ഈ നിലപാട് അറിയിക്കും.

NO COMMENTS

LEAVE A REPLY