ബന്ധുക്കളെ നിയമനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

നിയമനങ്ങളില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മന്ത്രിമാരുടെ ബന്ധുക്കളെ നിയമനങ്ങളില്‍ നിന്ന് ഒഴിവാക്കും. വിവാദമായ നിയമനങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. പുതിയ നിയമനങ്ങള്‍ക്ക് ബോര്‍ഡ് രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ക്കും വിജിലന്‍സ്  ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

ministry conference,ep jayarajan issue

NO COMMENTS

LEAVE A REPLY