ഹര്‍ത്താല്‍ ദിനത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്നേഹസദ്യ

food on harthal

എരിയുന്ന വയറുകള്‍ക്ക് ഹര്‍ത്താല്‍ ഇല്ല എന്ന ആഹ്വാനവുമായി ഇന്നും കണ്ണൂരില്‍ ബ്ലഡ് ജോണേഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കണ്ണൂരിലെ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും സംഘം ഉച്ചയ്ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിരുന്നു.

14731265_1232678726796601_4564249424075847865_n

food supply, harthal, blood donars Kerala, kannur

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews