കണ്ണൂരില്‍ നാളെ വീണ്ടും ഹര്‍ത്താല്‍

harthal

കണ്ണൂർ കോർപറേഷനിൽ നാളെ വീണ്ടും ഹർത്താൽ. എസ് ഡി പി ഐ പ്രവർത്തകനെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂർ എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തു .

നീര്‍ച്ചാലില്‍ സ്വദേശി ഫാറൂഖാണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി റൗഫ് എന്ന ആളെ പോലീസ് അറസ്റ്റ്  ചെയ്തു. രാഷ്ട്രീയ കൊലപാതകമല്ല ഇതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു

രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരേയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE