ഹര്‍ത്താലനുകൂലികള്‍ ഡോക്ടറുടെ കാര്‍ തകര്‍ത്തു

keralaharthal

കരുനാഗപ്പള്ളി തഴവയില്‍ താലൂക്ക് ആസ്പത്രിയിലെ ഡോക്ടറുടെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. രാവിലെ സ്വകാര്യ വാഹനങ്ങള്‍ ഓടിയിരുന്നെങ്കിലും പത്ത് മണികഴിഞ്ഞതോടെ നിരത്തില്‍ നാലുചക്രവാഹനങ്ങള്‍ കുറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഓടുന്നുണ്ട്. എറണാകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍  റെയില്‍വെസ്റ്റേഷനില്‍ നിന്ന് യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നുണ്ട്.

harthal kerala bjp

NO COMMENTS

LEAVE A REPLY