ഹര്‍ത്താല്‍ തുടങ്ങി

0

പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇത് വരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പ്രശ്ന ബാധിത സ്ഥലങ്ങളിലടക്കം കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം പോലീസ് ഒരുക്കിയിരിക്കുന്നത്.

കൂത്തുപറമ്പില്‍ നിരോധനാ‍ജ്ഞ തുടരുകയാണ്.

Comments

comments

youtube subcribe