വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു

0
jacob thomas

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെ കേസെടുക്കണമെന്ന് ആവശ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു കൂടിക്കാഴ്ച. സ്വകാര്യവാഹനത്തിലാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. വിജിലന്‍സിന്റെ ത്വരിത പരിശോധനയക്ക് അനുമതി വാങ്ങാനാണ് ജേക്കബ് തോമസ് എത്തിയതെന്നാണ് സൂചന.

jacob thomas met cm, ep jayarajan

Comments

comments