കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

0
childrens-home

കാക്കനാട് ചിള്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു
12 കുട്ടികളാണ് ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് കുട്ടികള്‍ പറയുന്നു. രാവിലെ ഒമ്പത് മണിമുതല്‍ കുട്ടികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഭീഷണി മുഴക്കുകയാണ്. എഡിഎം അടക്കമുള്ളവര്‍ ഇപ്പോള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

childrens-home, kakkanad, kochi

Comments

comments

youtube subcribe