സാഹിത്യ നൊബേല്‍ ബോബ് ഡിലന്

nobel bob dylen

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരന്‍ ബോബ് ഡിലന്. കവിതാ ആസ്വാദനത്തിന് പുതിയ തലങ്ങള്‍ നല്‍കിയതിനാണ് പുരസ്കാരം. ഗ്രാമി, ഗോള്‍ഡന്‍ ഗോലോബ്, അക്കാദമി അവാര്‍ഡ്, പുലിറ്റ്‌സര്‍ പുരസ്‌കാരം തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

nobel, bob dylen

NO COMMENTS

LEAVE A REPLY