ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍

chennithala

ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍. ഉച്ചയ്ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണും.

NO COMMENTS

LEAVE A REPLY