ഇ.പി ജയരാജന്‍ വിഷയത്തില്‍ വിജിലന്‍സിന്റെ നിലപാട് നാളെയറിയാം

vigilance

ഇപി ജയരാജന് എതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ നാളെ വിജിലന്‍സ് ഈ വിഷയത്തിലെ നിലപാട് അറിയിക്കും. ത്വരിത പരിശോധന വേണമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. അതേസമയം നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റ് യോഗവും നാളെയാണ്.

vigilance, ep jayarajan, cpm

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE