സി.പി.എമ്മിനെതിരെ ജനയുഗം

0
janayugom-news
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച്‌ സിപിഐ മുഖപത്രം ജനയുഗം.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തിരുത്തല്‍വേണം. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുംകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിക്കുന്നതാണ്. വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കരുത്. കൊലപാതകവും അഴിമതിയും നമ്മെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ അവസരം നല്‍കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 

cpi against cpm on kannur issues

Comments

comments

youtube subcribe