കാപ്പിരി തുരുത്ത് ട്രെയിലർ കാണാം

ആദിൽ ഇബ്രാഹിം, പേളി മാണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പിരി തുരുത്ത് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. 20 20 മൂവി ഇന്റർനാഷ്ണലിന്റെ ബാനറിൽ സഹീർ അലി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം
പഴയ കൊച്ചിയുടെ കഥപറയുന്നു.

 

 

 

kapiri thuruth, film , adil ibrahim, pearley mani

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews