വാരണസിയിൽ തിക്കിലും തിരക്കിലുംപെട്ട് 19 മരണം

varanasi

ഉത്തർപ്രദേശിലെ വാരണസിയിൽ തിക്കിലും തിരക്കിലുംപെട്ട് 19പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വാരണസിയിലെ രാജ്ഘട്ട് പാലത്തിനടുത്താണ് സംഭവം.

varanasiവാരണാസിയിലെ ആത്മീയാചാര്യൻ ജയ് ഗുരുദേവ് നടത്തിയ പരിപാടിക്കിടെയാണ് അപകടം. പോലീസും ഫയർഫോഴും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മംരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

19 people killed in stampede in Varanasi

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE