സൗദിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

0
accident

സൗദിയിലെ ജുബൈലിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് നെൻമാറ സ്വദേശി ജയൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ദമ്മാം ആസ്ഥാനമായുള്ള ഖാലിദ് സൈദ് അൽഹാജിരി കമ്പനിയുടെ ജുബൈൽ ബാഞ്ചിൽ മാക്‌സിസ് ടയർ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു ജയൻ.

Comments

comments