പ്രേതം ഫെയിം ശരണ്യയുടെ വിവാഹ വീഡിയോ

0

പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ശരണ്യയുടെ വിവാഹ വീഡിയോ ഇറങ്ങി. നടൻ ജയസൂര്യയുടെ ഭാര്യ സരിതയുടെ സഹോദരികൂടിയാണ് ശരണ്യ. ജയസൂര്യയുടെ കൈപിടിച്ചാണ് ശരണ്യ വേദിയിലേക്ക് എത്തിയത്.

 

 

 

jayasurya sister in law sharanya wedding video

Comments

comments