പാലക്കാടിന്റെ മണ്ണിൽ ആഘോഷരാവൊരുക്കി ചലച്ചിത്ര പുരസ്‌കാര നിശ

twentyfournews-awards

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിശ ഇന്ന് വൈകീട്ട് ആറുമണി മുതൽ പാലക്കാട്ട്. മലയാള ചലച്ചിത്രത്തിന്റെ ചരിത്രമുറങ്ങുന്ന പാലക്കാടൻ മണ്ണ് ഇന്ന് താരങ്ങളെ ആദരിക്കുന്ന ചടങ്ങുകൾക്ക് സാക്ഷിയാകും. ാേരോ വർഷവും മലയാള സിനിമയിലെ അർഹരായ താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പുരസ്‌കാര ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Kerala State Film Awards

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE