‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ ട്രെയിലർ എത്തി

രത്‌ന പതക് ഷാ, കൊങ്കണ സെൻ ശർമ, ആഹാന കുംറ, പ്ലബിത ബൊർഥാകുർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ചിത്രത്തിലെ  4 സ്ത്രീകൾ തങ്ങളുടെ ഇഷ്ടങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കാതെ ആഗ്രഹിച്ച രീതിയിൽ ജീവിതം ജീവിച്ച് തീർക്കുകയാണ്….രഹസ്യമായ് !!

lipstick-under-my-burkha

ആലംകൃത ശ്രീവാസ്തവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 26 ന് ചിത്രം മുംബൈ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.

 

lipstick under my burkha, trailer, konkana sen,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews