ഇനി രജ്‌നി-ശങ്കർ ചിത്രം 2.0 ആഘോഷിക്കാം…!!!

0
twentyfournews-2-0

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്ന ചടങ്ങ് ആഘോ
ഷമാക്കാൻ വൻ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. നവംബർ 20ന് മുംബെയിൽവെച്ചാണ് പരിപാടി.

രജ്‌നീകാന്തിന്റെയും ശങ്കറിന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാംഭാഗമാണ് 2.0. ചിത്രത്തിൽ രജ്‌നീകാന്തിനൊപ്പം ബോളിവുഡ് ആക്ഷൻ ഹീറോ അക്ഷയ്കുമാറും എത്തുന്നു.

3 ഡി സാങ്കേതിക വിദ്യയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനത്തിനായി തമിഴ്‌നാട് ഉടനീളം 3 ഡി സ്‌ക്രീനുകൽ സ്ഥാപിക്കും.
എ ആർ റഹ്മാന്റേതാണ് സംഗീതം.

Rajinikanths 2.0: Besides first look, teaser of Enthiran to be out on November 20.

Comments

comments

youtube subcribe