സൗദിയിൽ വാഹനം ഓടിക്കാൻ തടസ്സം; പൊടിക്കാറ്റ് വരുന്നു

സൗദിയിലെ നജ്‌റാന്‍, അസീര്‍ മേഖലയില്‍ പൊടിക്കാറ്റടിക്കാന്‍ സാധൃത. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവർ നിര്‍ദ്ദേശം നൽകി.

മണിക്കൂറില്‍ 15 മുതല്‍ 35 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത.

 

sandstorm in saudi

NO COMMENTS

LEAVE A REPLY