അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം; ടീസർ കാണാം

0
shathamanam-bhavathi-anupama

പ്രേമം ഫെയിം അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ശതമാനം ഭവതിയുടെ ടീസർ എത്തി. സതീഷ് വേജസ്‌ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശർവ്വാനന്ദയാണ് നായകൻ.

പ്രകാശ് രാജും ജയസുധയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത വർഷമായിരിക്കും റിലീസ് ചെയ്യുന്നത്.

അനുപമയുടെ മൂന്നാമത് തെലുങ്കു ചിത്രമാണ് ശതമാനം ഭവതി. ധനുഷ് നായകനാകുന്ന കൊടി എന്ന ചിത്രത്തിലൂടെ തമിഴിലും അനുപമ നായികയായെത്തുന്നു.

 

shathamanam bhavathi new film of anupama teaser released

Comments

comments

youtube subcribe