ശ്രദ്ധ കപൂർ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി !!

0
shradha kapoor- haseena

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ ജീവിതത്തെ ആസ്പദമാക്കി അപൂർവ്വ ലഖ്യ സംവിധാനം ചെയ്യുന്ന ‘ഹസീന പാർക്കർ- ദ ക്വീൻ ഓഫ് മുംബൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.

shraddha kapoor- haseena parkar

ചിത്രത്തിൽ ശ്രദ്ധ കപൂറാണ് ഹസീന പാർക്കറായി വേഷമിടുന്നത്. സഹോദരൻ സിദ്ധാന്ത് കപൂറാണ് ദാവൂദ് ഇബ്രാഹിമായി വേഷമിടുക. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. ട്വിറ്ററിലൂടെ ശ്രദ്ധതന്നെയാണ് വാർത്ത പുറത്തുവിട്ടത്.

Shraddha Kapoor, Haseena Parkar, dawood ibrahim

Comments

comments

youtube subcribe