കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

accident

കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ഗണേശൻ (65), അഭിഷേക് (12) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട്ട് സെസിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY