നിവിൻ പോളിയുടെ കോളജ് കാലത്തെ ആൽബം പുറത്ത് !!

0

നിവിൻ പോളിയുടെ ആൽബം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക ‘നെഞ്ചോട് ചേർത്ത്’ എന്ന നസ്രിയയോടൊപ്പമുള്ള ആൽബമാണ്.

എന്നാൽ മലയാളത്തിലെ യുവതാരം നിവിൻ പോളിയുടെ ആദ്യ ആൽബം പിറക്കുന്നത് കക്ഷിയുടെ കോളേജ് കാലത്താണ്. ആൽബം എഡിറ്റ് ചെയ്തതോ, പ്രേമം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനും.

ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

nivin pauly, album song, college days

Comments

comments