സോഷ്യൽ മീഡിയയിൽ വൈറലായി പ്ലാങ്ക് ചലഞ്ച്

ഇന്റർനാഷ്ണൽ ഗേൾ ചൈൽഡ് ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര സ്‌പോർട്ട്‌സ് ബ്രാൻഡായ പ്യൂമ സംഘടിപ്പിച്ച ക്യാമ്പെയിൻ വൈറലാവുന്നു. ബോളിവുഡ് താരങ്ങളായ ജാകുലിൻ ഫർനാൻഡസ്, കൽകി, ലീസ എന്നിവർ ‘ഡു യു’ എന്ന ഹാഷ്ടാഗോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. എന്താണ് പ്ലാങ്ക് ചലഞ്ച് ?? കണ്ട് നോക്കൂ.

 

puma campaign, plank challenge, do you

NO COMMENTS

LEAVE A REPLY