സിനിമ സീരിയൽ നടൻ വർണ്ണം ഷാജി അന്തരിച്ചു

0

സിനിമ സീരിയൽ നടൻ ശ്രീകാര്യം ഗാന്ധിനഗർ മണലുവിളാകം വീട്ടിൽ വർണ്ണം ഷാജി അന്തരിച്ചു. 42 വയസ്സായിരുന്നു.

ഇന്ന് (17.10.2016) 11.30ന് ചെമ്പഴന്തിയിൽ കബറടക്കം.

actor varnam shaji passed away

Comments

comments

youtube subcribe