ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പ്; 4 സീറ്റും എൽഡിഎഫിന്

0

തിരുവിതാംകൂർ കൊച്ചി മലബാർ ദേവസ്വം ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 4 സീറ്റും ഇടത് മുന്നണിയ്ക്ക്. തിരുവിതാംകൂറിൽ കെ രാഘവൻ, കൊച്ചിയിൽ ഡോ എം കെ സുദർശനൻ, മലബാറിൽ ഒ കെ വാസുമാഷ്, പി പി വിമല എന്നിവരാണ് ഇടതുമുന്നണിയിൽനിന്ന് വിജയിച്ചത്.

Comments

comments

youtube subcribe