ഫിലിം ഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ് നിശയിൽ പങ്കെടുത്ത് ബി-ടൗൺ താരങ്ങൾ; ചിത്രങ്ങൾ കാണാം

filmfare-awards-2016-middle

ഫിലിംഫെയർ ഗ്ലാമർ ആന്റ് സ്റ്റൈൽ അവാർഡ്‌സ് 2016 മുംബൈയിൽ നടന്നു. അമിതാഭ് ബച്ചൻ, ഐശ്വര്യറായ് ബച്ചൻ, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഫാഷൻ ഡെബ്യൂട്ട്, റെഡ് കാർപറ്റ് റൊയൽറ്റി, മോസ്റ്റ് ഗ്ലാമറസ് ഡയറക്ടർ, യൂത്ത് ഐക്കൺ എന്നിങ്ങനെ ഇരുപതോളം വിഭാഗങ്ങളിലായായിരുന്നു അവാർഡുകൾ.

ഫാഷൻ ഡെബ്യൂട്ട് – ഹർഷവർധൻ കപൂർ

harshvardhan-kapoor
ഇമർജിങ്ങ് ഫെയ്‌സ് ഓഫ് ഫാഷൻ (വനിത)- സയാമി ഖേർ

saiyami-kher-at-filmfare-glamour-and-style-awards
ഇമർജിങ്ങ് ഫെയ്‌സ് ഓഫ് ഫാഷൻ ( പുരുഷൻ) – ടൈഗർ ഷറോഫ്

tiger-shroff-story_650_042314035744_050814033320
റെഡ് കാർപറ്റ് റോയൽറ്റി – സോനം കപൂർ

sonam-kapoor
മോസ്റ്റ് ഗ്ലാമറസ് ഡയറക്ടർ- കരൺ ജോഹർ

karan-johar-
ഗ്ലോബൽ ഐകൺ ഓഫ് ദ ഇയർ (പുരുഷൻ)- ഷാറുഖ് ഖാൻ

sharukh khan
ഗ്ലോബൽ ഐകൺ ഓഫ് ദ ഇയർ (വനിത) – പ്രിയങ്ക ചോപ്ര

priyanka
ട്രെൻഡ് സെറ്റർ ഓഫ് ദ ഇയർ- ഐശ്വര്യറായ് ബച്ചൻ

aish_101616045720
ഫാഷൻ റീ ഇൻവെൻഷൻ ഓഫ് ദ ഇയർ- കാജോൾ

kajol_101616045824

അബ്‌സല്യൂട്ട് എലിക്‌സ് ആൻഡ് സബ്സ്റ്റൻസ് അവാർഡ് – കരൺ ജോഹർ

karan-johar-
യൂത്ത് ഐക്കൺ ഓഫ് ദ ഇയർ (പുരുഷൻ)- സുശാന്ത് സിങ്ങ് രാജ്പുത്ത്

 

യൂത്ത് ഐക്കൺ ഓഫ് ദ ഇയർ (വനിത)- ആലിയ ഭട്ട്

alia_101616045824
മോസ്റ്റ് സ്‌റ്റൈലിഷ് സ്റ്റാർ (വനിത)- കത്രീന കൈഫ്

katrina_101616045927
മോസ്റ്റ് സ്‌റ്റൈലിഷ് സ്റ്റാർ (പുരുഷൻ)- സിദ്ധാർത്ഥ് മൽഹോത്ര

siddharth_101616050011
മോസ്റ്റ് ഗ്ലാമറസ് സ്റ്റാർ (വനിത)- ഐശ്വര്യ റായ് ബച്ചൻ

aish_101616045720

ടൈംലെസ്സ് ഗ്ലാമർ ആന്റ് സ്റ്റൈൽ ഐകൺ ( പുരുഷൻ)- അമിതാഭ് ബച്ചൻ

amitabh_101616045824

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews