മാതൃഭൂമി ന്യൂസ് സി.ഇ.ഓ. മോഹൻ നായരുടെ പിതാവ് അന്തരിച്ചു

n-s-nair
വഴുതക്കാട് മോഹനത്തിൽ എൻ.എസ് നായർ അന്തരിച്ചു. 90 വയസായിരുന്നു.

മലേഷ്യൻ സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം വൈകുന്നേരം 5.30 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.

മാതൃഭൂമി ചാനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മോഹൻ നായർ മകനാണ്.

NO COMMENTS

LEAVE A REPLY