സൗമ്യാ വധകേസില്‍ പുനപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും.

0
attorney-general-mukul-rohatgi

സൗമ്യാ വധകേസില്‍ പുനപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും. ഇന്ന് മൂന്നുമണിക്കാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാറിനായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തംഗി ഹാജരാകും.

Comments

comments

youtube subcribe