വിദേശ ബീച്ചുകളിലെ വാട്ടര്‍ ബോട്ട് സൗകര്യങ്ങള്‍ ചേറായി ബീച്ചിലും

0
87

ഗോവയിലും വിദേശ ബീച്ചിലും ഉള്ള വാട്ടര്‍ ബോട്ട് സൗകര്യങ്ങള്‍ ചെറായി ബീച്ചിലും ആരംഭിച്ചു. സ്പീഡ് ബോട്ട് റൈഡ്, ബനാന റൈഡ്, ബംബര്‍ റൈഡ്, വാട്ടര്‍ സ്കൈ, ബോഡി ബോര്‍ഡ്, വിന്‍ഡ് സര്‍ഫിംഗ് തുടങ്ങിയവയാണ് ചേറായി ബീച്ചില്‍ ആരംഭിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതലാണ് ഈ സൗകര്യങ്ങള്‍ ആസ്വദിക്കാനാകുക. വൈകിട്ട് അഞ്ച് മണിവരെയാണ്

water sports, cherai beach

NO COMMENTS

LEAVE A REPLY