ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലെ 28 തെറ്റുകൾ

0

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലെ 28 തെറ്റുകളാണ് ഈ വീഡിയോയിൽ ചൂണ്ടികാണിക്കുന്നത്.

ഏപ്രിൽ 8 ന് പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കേരളത്തിൽ മാത്രം മൂന്നാഴ്ച്ച കൊണ്ട് 15 കോടി വാരിയ ചിത്രമായിരുന്നു നിവിൻ പോളിയും, രഞ്ജി പണിക്കരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജേക്കബിന്റെ സ്വർഗ്ഗരാജ്യം.

 

 

 

28 Mistakes in Jacobinte Swargarajyam, JSW, Nivin Pauly

Comments

comments