മുബൈയില്‍ ഫ്ലാറ്റില്‍ തീപിടുത്തം: രണ്ട് പേര്‍ മരിച്ചു

0

സൗത്ത് മുബൈയില്‍ ഫ്ളാറ്റിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ബഹുനില കെട്ടിടമായ മേക്കേഴ്സ് ടവറിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.

flat, fire, two killed, Mumbai

Comments

youtube subcribe

comments