ജെഎൻയുവിൽനിന്ന് വിദ്യാർത്ഥിയെ കാണാതായ സംഭവം; പ്രതിഷേധവുമായി രക്ഷിതാക്കൾ

ജവഹർലാൽ നെഹ്‌റു സർവ്വകാലാശാലയിൽനിന്ന് വിദ്യാർത്ഥിയെ കാണാതയാ സംഭവത്തിൽ ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ.

നജീബ് അഹമ്മദ് എന്ന ബയോടെക്‌നോളജി വിദ്യാർത്ഥിയെയാണ് ഹോസ്റ്റലിൽ നടന്ന തർക്കത്തെ ഒക്ടോബർ 15 മുതൽ കാണാതായത്. ജെഎൻയുവിൽ എത്തി 15 ദിവസമാകുമ്പോഴാണ് നബീബിനെ കാണാതാകുന്നത്. ഉത്തർപ്രദേശിൽനിന്നുള്ള വിദ്യാർത്ഥിയാണ് നജീബ്.

ഒക്ടോബർ 14ന് രാത്രി നജീബും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായി ജെഎൻയുവിലെ ഇടത് ആക്ടിവിസ്റ്റുകൾ ആരോപിച്ചു.  സംഭവത്തിൽ എഫ്‌ഐആർ റെജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

JNU Student Mysteriously Missing After Brawl, Parents Protest On Campus

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE