ഇങ്ങനെയാണ് പുലിമുരുകൻ ചിത്രീകരിച്ചത്

0

സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മാസ് ആക്ഷൻ ചിത്രം പുലിമുരുകനിലെ വില്ലൻ പുലിയെ ചിത്രീകരിച്ചതെങ്ങനെയെന്നത് ചിത്രം കണ്ടിറങ്ങിയവരുടെയെല്ലാം സംശയമായിരിക്കും. ഇങ്ങനെയാണ് പീറ്റർ ഹെയിൻ ആ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

Comments

comments